എറണാകുളം മലയാറ്റൂര്‍ പാലത്തില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

എറണാകുളം മലയാറ്റൂര്‍ പാലത്തില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശി മലേക്കുടി വീട്ടില്‍ ടിന്റോ ആണ് മരിച്ചത്. കഴുത്തിനും, നെഞ്ചിനു താഴെയുമാണ് കുത്തേറ്റത്.

Also Read: പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു

പ്രതി കാടപ്പാറ സ്വദ്ദേശി ടോമിയെ കാലടി പോലീസ് അറസ്റ്റു ചെയ്തു. പ്രതി ബജിക്കട നടത്തി വരുന്നയാളാണ്. മ്യതദേഹം അങ്കമാലി LF ആശുപത്രിയില്‍.

Also Read: കരുവന്നൂരിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല; മന്ത്രി വിഎൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News