കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

ഇടിമിന്നലേറ്റ് കൊല്ലം ചിറ്റുമല ഓണമ്പലത്ത് ഒരാൾ മരിച്ചു. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്.​ മ​റ്റൊരു കശുവണ്ടി ഫാക്ടറി ജീവനക്കാരിക്കും പൊള്ളലേറ്റു .കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.

ALSO READ: സമസ്തക്കെതിരായ ലീഗിന്റെ ഭീഷണി: പൊതുസമൂഹം ഇടപെടും; ഐ.എന്‍.എല്‍
അതേസമയം ഇടിയിലും മഴയിലും പലയിടത്തും ആലിപ്പഴം പെയ്തു.എഴുകോണിൽ ആലിപ്പഴം പെയ്തു. കുന്നത്തൂർ താലൂക്കിൽ പലയിടത്തും ആലിപ്പഴ വർഷം ഉണ്ടായി. കുന്നത്തൂർ പനന്തോപ്പ് പോരുവഴി മുതുപിലാക്കാട് മേഖലകളിൽ പലയിടത്തും ആലിപ്പഴം പൊഴിഞ്ഞു.

ALSO READ: പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപെട്ട കോടതിയലക്ഷ്യ കേസ്; നടപടി വൈകിയതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News