കോഴിക്കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട് തിരുവമ്പാടിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ്, ഒരാള്‍ മരിച്ചു. തിരുവമ്പാടി തോട്ടത്തിന്‍ കടവ് സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ തിരുവമ്പാടി – തമ്പലമണ്ണ – കോടഞ്ചേരി റോഡിലായിരുന്നു അപകടം.

Also Read :പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

മുഹാജിറിനൊപ്പം ഉണ്ടായിരുന്ന റഹീസിനെ, പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇരുവഴിഞ്ഞ് പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News