നാദാപുരത്ത് മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

accident

കോഴിക്കോട് നാദാപുരം പാറക്കടവില്‍ മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുടവന്തേരി സ്വദേശി അരയാമ്മല്‍ തറുവയി (67) മരിച്ചു. പാറക്കടവ് പാലത്തിനടുത്ത് വെച്ച് രാവിലെ 9 മണിയോടെയാണ് അപകടം.

ALSO READ:വിനേഷ് ഫോഗട്ട്, നിങ്ങളെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു: സിപിഐഎം

ഗുരുതരമായി പരിക്കേറ്റ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ബൈക്ക് ഓടിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിട്ടുണ്ട്.

ALSO READ:തെരുവില്‍ നീതിക്ക് വേണ്ടി… ഗോദയില്‍ രാജ്യത്തിന് വേണ്ടി… വിനേഷ് ഫോഗട്ട് സ്വര്‍ണത്തിനരികെ നില്‍ക്കുമ്പോള്‍ അഭിമാനം വാനോളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News