കോതമംഗലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

കോതമംഗലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രാവിലെ KSRTC  ജംഗ്ഷനിലായിരുന്നു അപകടം. മാതിരപ്പിള്ളി സ്വദേശി പാലപ്പിള്ളില്‍ എല്‍ദോസ് ആണ് മരിച്ചത്. റോഡ്മുറിച്ചുകടക്കുന്നതിനിടയില്‍ ഭാരം കയറ്റിവന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Also Read: കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവുനായ ആക്രമണം

കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം സമീപത്തെ ഹോട്ടലിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം . കോതമംഗലം ചെറിയപള്ളി മുന്‍ ട്രസ്റ്റിയാണ് എല്‍ദോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News