വടകര മടപ്പള്ളിയില്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

വടകര മടപ്പള്ളിയില്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പാല സ്വദേശി സാലിയ (60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.

Also Read: ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്

ഒരാളുടെ നില ഗുരുതരമാണ്. ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് പതിച്ചാണ് അപകടം. പരിക്കേറ്റ 5 പേരെ കോഴിക്കോട്ടെ ആശുപത്രികളിലേക്ക് മാറ്റി. പാലയില്‍ നിന്ന് കാസര്‍കോഡ് ഭാഗത്തേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News