ദില്ലി സുഭാഷ് വിഹാറില്‍ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

ദില്ലി സുഭാഷ് വിഹാറില്‍ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ബൈക്കിലെത്തിയ 5 അംഗ സംഘമാണ് വെടിവെച്ചത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു.

Also Read: കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിക്കുന്നത്; ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News