രാജ്യത്ത് മങ്കി പോക്സ് എന്ന് സംശയം; ലക്ഷണങ്ങളുള്ള ഒരാൾ നിരീക്ഷണത്തിൽ

രാജ്യത്ത് മങ്കി പോക്സിന്റെ ലക്ഷണങ്ങളുള്ള ഒരാൾ നിരീക്ഷണത്തിൽ. വിദേശത്ത് നിന്നെത്തിയ ഒരാളില്‍ രോഗലക്ഷണമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും പരിശോധനകൾ നടത്തി വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News