കഞ്ചിക്കോട് കുഴൽപ്പണക്കേസിൽ ഒരാൾ കീഴടങ്ങി

കഞ്ചിക്കോട് കുഴൽപ്പണക്കേസിൽ ഒരാൾ കീഴടങ്ങി. കോങ്ങാട് സ്വദേശി സതീഷാണ് കോടതിയിൽ കീഴടങ്ങിയത്. പണം കൊള്ളയടിക്കാൻ ഉപയോഗിച്ച ടിപ്പർ ലോറിയുടെ ആർസി ഓണർ ആണ് സതീഷ്. കുഴൽപ്പണക്കടത്തിൽ സതീഷിനും പങ്കുണ്ടെന്നും മറ്റു പ്രതികളെ സഹായിച്ചിട്ടുണ്ടെന്നും കസബ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരായ പ്രതിയെ റിമാൻഡ് ചെയ്തു.

alsom read; ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിനെ ചോദ്യം ചെയ്യൽ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News