തൃശൂരിൽ ഒന്നേകാൽ വയസുള്ള കുട്ടി തോട്ടിൽ വീണു മരിച്ചു

തൃശൂർ തൃപ്രയാറിൽ ഒന്നേകാല്‍ വയസ്സുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് സുൽത്താൻ പള്ളിക്കു സമീപം ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം, വീടിനുമുന്നിൽ വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: ‘പണക്കൊഴുപ്പ് ഗുണം നൽകില്ല, ബിജെപിയുടെ സീറ്റ് നില 230 ന് താഴേക്ക് പോകും, പ്രധാനമന്ത്രി വ്യക്തിപരമായി പരാജയപ്പെടും’, പ്രവചനവുമായി തെരഞ്ഞെടുപ്പ് വിദഗ്‌ധൻ യോഗേന്ദ്ര യാദവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here