കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സെപ്തംബർ 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ നടത്തും

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 18 മുതൽ 23 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നിലവിൽ നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ് നടത്തും.അംഗണവാടി, മദ്രസ എന്നിവിടങ്ങളിലും അവധി ബാധകമാണ്.

ALSO READ:ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ജിദ്ദയിൽ കിങ്‍‍ഡം ടവർ

നേരത്തെ ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി എന്ന പ്രഖ്യാപനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് ജനങ്ങളിൽ ഭീതിയുണ്ടാക്കിയിരുന്നു. ഈ അവസരത്തിലാണ് നേരത്തെയുള്ള ഉത്തരവിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. നീണ്ട അവധി കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുവാണ് ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്

ALSO READ:റിപ്പബ്ലിക് ഡേയ്ക്ക് പത്താൻ, ശ്രീകൃഷ്ണ ജയന്തിക്ക് ജവാൻ, ക്രിസ്തുമസിന് ദങ്കി: ഞാൻ ചെയ്യുന്നതല്ലേ യഥാർത്ഥ ദേശീയോദ്ഗ്രഥനമെന്ന് ഷാരൂഖ് ഖാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News