ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങി

കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ, സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ പി.ജി.ഡെന്റല്‍ (എം.ഡി.എസ്) കോഴ്സിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലായ് 19, വൈകീട്ട് 5ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2525300

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News