‘A.M.M.Aയിൽ നിന്ന് രാജിവെയ്‌ക്കേണ്ടിയിരുന്നത് ആരോപണവിധേയർ മാത്രം’: വി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ

VP KUNHIKRISHNAN

A.M.M.Aയിൽ നിന്ന് രാജിവെയ്‌ക്കേണ്ടിയിരുന്നത് ആരോപണവിധേയർ മാത്രമെന്ന് നടൻ വി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ. സുരേഷ് ഗോപിയുടെ പ്രതികരിക്കുമ്പോൾ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട’: ഒരാൾക്കെതിരെ പരാതി നൽകിയെന്ന് നടി

അതേസമയം A.M.M.A ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനമെന്ന് ഷാജി എൻ കരുൺ. A.M.M.Aയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. മോഹൻലാലിൻ്റെ തീരുമാനം നല്ല മനസ്സോടെയാണെന്നും നയരൂപീകരണ സമിതിയിൽ മുകേഷ് തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും സർക്കാരിൻ്റെ നിർദ്ദേശത്തിനായി കാത്തുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം മാറിനിൽക്കണോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘ജാതിമേൽക്കോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാവാണ് അയ്യങ്കാളി’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News