പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് ഉമ്മൻചാണ്ടി അവസാനമായെത്തി

തിങ്ങിനിറഞ്ഞ ജനങ്ങളുടെ അകമ്പടിയോടെ പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് ഉമ്മൻചാണ്ടി അവസാനമായെത്തി. കണ്ഠമിടരുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്.

also read; തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവം , രണ്ടു പ്രതികൾ കീഴടങ്ങി

രാത്രി എട്ടരയോടെ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും എന്നാണ് നിലവിലെ തീരുമാനം. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തും. പതിനായിരങ്ങളാണ് രാത്രി ഏറെ വൈകിയും ഉമ്മൻചാണ്ടിയെ കാണാൻ തിക്കും തിരക്കും കൂട്ടി നിൽക്കുന്നത്.

also read; ഗുസ്തി താരങ്ങളുടെ ആരോപണങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു, ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News