ഓപ്പൺ ബുക്ക് പരീക്ഷ ഇനി കേരള സിലബസിലും

പുസ്തകം തുറന്നെഴുതുന്ന പരീക്ഷ (ഓപ്പൺ ബുക്ക്) കേരള സ്കൂൾ സിലബസിലും വരുന്നു. ഇതു നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങി. ഇത് സംബന്ധിച്ച മാർഗരേഖ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനു സമർപ്പിക്കും.

ALSO READ: പെറ്റ നാടിനെ ഒറ്റു കൊടുക്കുന്നവരായി യുഡിഎഫ് മാറി; യുഡിഎഫിന് പരിഹസിച്ച് ഡോക്ടര്‍ തോമസ് ഐസക്ക്

പുസ്തകത്തിൽനിന്ന്‌ പകർത്തിയെഴുതുകയില്ല ഓപ്പൺ ബുക്ക് പരീക്ഷ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിശകലനാത്മകമായി വിമർശനചിന്തയോടെ ഉത്തരമെഴുതുന്നതാണ് ഈ പരീക്ഷാരീതി. നേരിട്ടുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കില്ല. ഹൈസ്കൂളിലെ സാമൂഹികശാസ്ത്രത്തിലായിരിക്കും ആദ്യഘട്ടം പരീക്ഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളായിരിക്കും ഇത് നടപ്പിലാക്കുന്നത്.

ALSO READ: വാട്ടര്‍മെട്രോയുടെ പുതിയ റൂട്ട് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News