ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ഇന്നും തുടരും

മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആന ബാവലി വനമേഖലയിൽ നിരീക്ഷണത്തിൽ ആണ്. ആനയെ വനമേഖലയിൽ നിന്ന് പിടികൂടുന്നത് ശ്രമകരമാണ്. ഇന്ന് മയക്കുവെടി വെച്ചേക്കും.

ALSO READ: സ്കൂളിൽ ആർ എസ് എസിന്റെ ആയുധ പൂജ; തടഞ്ഞ് നാട്ടുകാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News