സംസ്ഥാനത്ത് എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എക്സൈസ് ഡിവിഷൻ, റേഞ്ച്, സർക്കിൾ ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ക്രമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതിയും കണ്ടെത്താനാണ് വിജിലൻസ് ‘ഓപ്പറേഷൻ കോക്ക്ടെയ്ൽ’ എന്നപേരിൽ മിന്നൽ പരിശോധന നടത്തുന്നത്.
Also Read: ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here