ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്

ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. സംസ്ഥാന വ്യാപകമായി 133 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച 212 ഡിവൈസുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉപകരണങ്ങളിൽ 5 വയസ്സ് പ്രായമുള്ള കുട്ടികളുടെയടക്കം ദൃശ്യങ്ങൾ ഉള്ളതായി റിപ്പോർട്ട്. അറസ്റ്റിലായവരിൽ ഐടി ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News