തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് ശബരിമലയില്‍ അവസരം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് മണ്ഡല- മകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയില്‍ അവസരം. തൊഴിലെടുക്കുന്നതിനുള്ള ആരോഗ്യ സ്ഥിതിയുള്ള 65 വയസ് പിന്നിടാത്ത വിരമിച്ച ജീവനക്കാര്‍ താമസസ്ഥല പരിധിയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കണം.

ALSO READ:ചിതറയില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

എസ്റ്റാബ്ലിഷ്മെന്റ് തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രതിദിനം 950 രൂപയും, ക്ലാസ് ഫോര്‍ തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രതിദിനം 750 രൂപയുമാണ് വേതനം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20.

ALSO READ:ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വഖഫ് ബോര്‍ഡുകളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി വി അബ്ദുറഹിമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News