കേന്ദ്ര അവഗണന: ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്ന് ഇ പി ജയരാജന്‍

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും അതിനെതിരായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത് സംസ്ഥാനത്തിന്റെ പൊതുവായ സാഹചര്യം ചര്‍ച്ചചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം: അജിത് ഡോവലിനെ കണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞൻ, കൂടിക്കാഴ്ച റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി

കൂടാതെ എക്‌സാലോജിക് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്പര്യത്തിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികളെ ഭയപ്പെടുത്താനുള്ള നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ: തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണോ? ഒരു കപ്പ് മാതളനാരങ്ങ മാത്രം മതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News