‘കോൺഗ്രസിന് രഹസ്യങ്ങൾ പുറത്തുവരുമെന്ന് ആശങ്ക’; യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത സംഭവം, പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന് മന്ത്രി വീണാ ജോർജ്

യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത സംഭവത്തിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണം എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. രഹസ്യങ്ങൾ പുറത്തുവരും എന്ന ആശങ്കയിലാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സമരം. ആർഎസ്എസിലും ബിജെപിയും പ്രവർത്തിച്ചപ്പോൾ കോൺഗ്രസിന് ആരോപണം ഇല്ലായിരുന്നു. സിപിഎമ്മിലേക്ക് എത്തിയപ്പോൾ കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ രഹസ്യങ്ങൾ പുറത്തുവരും എന്ന ആശങ്കയാണ് കോൺഗ്രസിന് എന്നും മന്ത്രി വീണ ജോർജ്.

Also Read; ഗവർണറുടെ പട്ടികയിൽ ഡോ. മീന ടി പിള്ളയ്ക്കും സ്ഥാനമില്ല; കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ സുപ്രീം കോടതിയെയും വെല്ലുവിളിച്ച് ഗവർണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News