ആശുപത്രികളിൽ കൂട്ടമരണം നടക്കുമ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദില്ലി ഡൽഹി ദർബാറിൽ തിരക്കിൽ; വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ

മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ.  ആശുപത്രികളിൽ കൂട്ടമരണം നടക്കുമ്പോൾ മുഖ്യമന്ത്രി ഡൽഹി ദർബാറിൽ തിരക്കിലാണെന്ന് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റൗത് കുറ്റപ്പെടുത്തി.

ALSO READ:സമയപരിധി അവസാനിച്ചു; കേരളത്തിൽ ഇനി 2000 മാറ്റിയെടുക്കാനുള്ള വഴി

സംസ്ഥാനത്തിന്റെ ദുരവസ്ഥയിൽ പ്രതിപക്ഷ നേതാവ് ആശങ്ക പങ്കുവെച്ചു.കഴിഞ്ഞ ദിവസങ്ങളിൽ എഴുപതോളം പേരുടെ ജീവനാണ് മരുന്നും ചികത്സയുമില്ലാതെ പൊലിഞ്ഞു പോയതെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ

ALSO READ:തല മൊട്ടയടിച്ചു, തോളിൽ പുതിയ ടാറ്റൂ പതിപ്പിച്ചു; മലയാളി യുവതിയെ കൊലപ്പെടുത്തി 15 വർഷത്തിന് ശേഷം ജയിലിലായ പ്രതി വീണ്ടും പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News