പ്രതിപക്ഷ നേതാവിന്റെ ഭീഷണി; നവ കേരള സദസിന് ഫണ്ട്‌ നൽകാനുള്ള തീരുമാനം പിൻവലിച്ച് പറവൂർ നഗരസഭ

പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തുടർന്ന് നവ കേരള സദസിന് ഫണ്ട്‌ നൽകാനുള്ള തീരുമാനം പിൻവലിച്ച് പറവൂർ നഗരസഭ. അടിയന്തിര കൗൺസിൽ യോഗത്തിൽ ചെയ്യർപേഴ്സൺ ബീന ശശിധരനാണ് തീരുമാനം അറിയിച്ചത്. അതേസമയം ഈ തീരുമാനം നില നിൽക്കില്ല എന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു. തീരുമാനം നിയമ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: മമ്മൂക്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്, ഈ രാഷ്ട്രീയ ധീരതക്ക് നന്ദി; കാതൽ സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News