വഖഫ് ഭേദഗതി ബില്‍: ജെപിസി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

waqf-bill

വഖഫ് ഭേദഗതി ബില്‍ ചർച്ച ചെയ്യുന്നതിന് പാർലിമെൻ്റ് രൂപീകരിച്ച ജെപിസി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷാംഗങ്ങൾ. ചട്ടങ്ങള്‍ അനുസരിച്ചല്ല സമിതി പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Also Read: ലെവല്‍ ക്രോസ്സില്ലാത്ത കേരളം പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ട്; വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് മന്ത്രി

ജെപിസി സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ലോക്‌സഭാ സ്പീക്കറെ സമീപിക്കാന്‍ പ്രതിപക്ഷാംഗങ്ങൾ തീരുമാനിച്ചു. വഖഫ് ബില്ലിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയാണ് യോഗത്തിലെന്ന് എംപിമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here