ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സ് മുന്നോട്ടുവെച്ച ആശയം കേരളിയര്‍ക്ക് തള്ളി കളയാന്‍ ആവില്ലെനും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍ കരയില്‍ നവ കേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ .

Also Read:പുറംലോകവുമായി ബന്ധമറ്റ് ഗാസ; ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

നെയ്യാറ്റിന്‍കരിലും നവകേരളത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന ബിജെപിയുടെ കോണ്‍ഗ്രസിന്റെയും സമീപനം ജനങ്ങളുടെ മുമ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News