മണിമല നദിയിൽ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു; പുല്ലാക്കയര്‍ സ്റ്റേഷന്‍ പരിധിയില്‍ ഓറഞ്ച് അലർട്ട്

MANIMALA RIVER

കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കമെന്ന് നിർദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News