ചന്ദ്രയാൻ മൂന്ന് വിക്രം ലാന്‍ഡറിന്‍റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ. പ്രവർത്തനം നിർത്തിവച്ച ലാൻഡറിന്റെ ചിത്രമാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലെ റഡാർ ക്യാമറയാണ് ചിത്രം പകർത്തിയത്.
Also Read: ജി 20 ഉച്ചകോടി; യുക്രെയിന്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവനയ്ക്ക് ധാരണ
2019-ൽ ഇന്ത്യ ചന്ദ്രനിലേക്ക് അയച്ച പേടകമാണ് ചന്ദ്രയാൻ-2. ലാൻഡിംഗിനിടയിൽ അപ്രതീക്ഷിതമായി പേടകം തകർന്നെങ്കിലും പേടകത്തിന്റെ ഓർബിറ്റർ പ്രവർത്തന സജ്ജമാണ്. ഈ ഓർബിറ്ററും മൂന്നാം ചാന്ദ്രദൗത്യത്തെ സഹായിക്കുന്നുണ്ട്.
Also Read: ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം; മാതാപിതാക്കൾ പോലും ഇടപെടരുതെന്ന് കോടതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here