മുള്ളൻകൊല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്

മുള്ളൻകൊല്ലി- പുൽപ്പള്ളി മേഖലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടിയ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. കൂടുതൽ കാമറാ ട്രാപ്പുകൾ സ്ഥാപിച്ച് കടുവയെ തിരിച്ചറിഞ്ഞ ശേഷമാണ് മയക്കു വെടി വയ്ക്കേണ്ടത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് കടുവയെ വെടി വയ്ക്കാൻ ഉത്തരവിറക്കിയത്.

Also Read; ഇന്ത്യൻ ജനതയുടെ ജീവിതമാകെ മോദി സർക്കാർ തകർത്തു: എളമരം കരീം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News