അവയവ കച്ചവടം; ഒരാൾ കൂടി അറസ്റ്റിൽ

arrest

അവയവ കച്ചവടത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. എടത്തല സ്വദേശി സജിത്തിനെ ആണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി സാബിത്ത് നാസറുമായി ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Also read:മണാശ്ശേരിയില്‍ അനധികൃത മണ്ണിടിക്കല്‍; ദുരിതത്തില്‍ നാട്ടുകാര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News