തൃശൂരിലും അവയവ മാഫിയ പിടിമുറുക്കുന്നു; മുല്ലശ്ശേരി പഞ്ചായത്തിൽ മാത്രം 7 പേർ പണം വാങ്ങി കൈമാറ്റം നടത്തി

തൃശൂരിലും അവയവ മാഫിയ പിടിമുറുക്കുന്നു. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാത്രം ഏഴോളം പേർ പണം വാങ്ങി അവയവ കൈമാറ്റം നടത്തിയതായി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി എ ബാബുവിന്റെ വെളിപ്പെടുത്തൽ. ഏഴ് പേർ വൃക്കയും രണ്ട് പേർ കരളും കൈമാറിയതായി തെളിഞ്ഞു.

ALSO READ: പാലക്കാട് കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന

ദാതാക്കളുടെ വിവരങ്ങൾ സഹിതം സി എ ബാബു നൽകിയ പരാതിയിലും അന്വേഷണം മുന്നോട്ടു പോയില്ല. മുപ്പതോളം പേർ അവയവ മാഫിയയുടെ പിടിയിൽ കുടുങ്ങി അവയവ കൈമാറ്റം നടത്തിയെന്നാണ് സൂചന. ഇരകളായതിൽ കൂടുതലും നിർധന കുടുംബങ്ങളിലെ സ്ത്രീകളാണ്.

ALSO READ: ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും പിരിഞ്ഞു? സൂചനകളുമായി റെഡ്ഡിറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News