അവയവ കടത്ത്; പ്രതി സാബിത്ത് നാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അവയവ കടത്തുമായി ബന്ധപ്പെട്ട് പ്രതി സാബിത്ത് നാസറിനെ ചോദ്യം ചെയുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അങ്കമാലി ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതി സാബിത്തിനെ വിശദമായി ചോദ്യം ചെയ്യും.

ALSO READ: കായംകുളത്ത് 14 വയസുകാരന് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ ക്രൂര മർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here