വൈദികരോട് വിശദീകരണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ

നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യനെ സംബന്ധിച്ച് ഭദ്രാസന അംഗങ്ങളിൽ നിന്നും ചില പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൂടിയ ഭദ്രാസന കൗൺസിൽ ഒരു കമ്മീഷനെ നിയമിച്ച് രണ്ട് മാസത്തിനുള്ളിൽ അന്വേഷണം നടത്താൻ തീരുമാനിക്കുകയും, ഈ അന്വേഷണ കാലാവധിയിൽ ഫാ.ഷൈജു കുര്യനെ ഭദ്രാസനത്തിൻ്റെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തുവാൻ തീരുമാനിച്ചു.

Also read:അർജന്റീനയ്ക്ക് മാത്രമല്ല ബ്രോ കേരളത്തിനും ഉണ്ട് ഇപ്പോൾ ഒരു ലയണൽ മെസി, സാക്ഷാൽ ‘എ പി ലയണൽ മെസി’ ബോൺ ഇൻ മലപ്പുറം; വൈറലായി ചിത്രം

ബന്ധപ്പെട്ട സഭാസമിതികളിൽ പരാതി സമർപ്പിച്ച് പരിഹാരം കണ്ടെത്തേണ്ടതിനു പകരം ചാനൽ ചർച്ചകളിൽ പങ്കെടുത്ത് ആരോപണങ്ങൾ ഉന്നയിച്ച ഫാ.ഡോ.മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം ചോദിക്കുവാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News