ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ

ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. നിലയ്ക്കല്‍ ഭദ്രാസന അധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയെ സാമൂഹ്യമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചു എന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

READ ALSO:സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് ഇരട്ട കിരീടം

ദൃശ്യ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ വൈദീകരെയും സഭാ നേതൃത്വത്തെയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദീകനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഫാ. മാത്യൂസ് വാഴക്കുന്നും ഉന്നയിച്ചുവെന്നും ഓര്‍ത്തഡോക്‌സ് സഭ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

READ ALSO:‘ബ്ലഡി കണ്ണൂര്‍’ അല്ല, ബ്യൂട്ടിഫുള്‍ കണ്ണൂര്‍; കലാകിരീടം ഏറ്റുവാങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration