ഒ എസ് അംബിക എംഎൽഎയുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു

ഒ എസ് അംബിക എംഎൽഎയുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു. ഇടക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്. സി പി എം ഇടക്കോട് ലോക്കൽ കമ്മിറ്റി അംഗം കൂടെയാണ്.

Also read:വയനാട്ടില്‍ ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനായി യുവകഥാകൃത്ത് അമല്‍രാജ് പാറമ്മേലും

ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിലായിരുന്നു മരിച്ചത്.
പിതാവ് വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വിനീഷ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News