ഒസ്മാനിയ യൂണിവേഴ്‌സിറ്റി യുജി റിസള്‍ട്ട് പ്രഖ്യാപിച്ചു

osmania-university-ug-results

ഒസ്മാനിയ യൂണിവേഴ്‌സിറ്റി (OU) ക‍ഴിഞ്ഞ നവംബറില്‍ നടത്തിയ B.Sc, B.Com, BBA, BA (CBCS) ഉള്‍പ്പെടെ വിവിധ ബിരുദ കോഴ്‌സുകളുടെ സെമസ്റ്റര്‍ III, V (റഗുലര്‍) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. http://osmania.ac.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോള്‍ ഫലം അറിയാം:


താ‍ഴെ പറയുന്ന കോഴ്‌സുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്:

ബി.എസ്.സി (സിബിസിഎസ്) (റഗുലര്‍) സെമസ്റ്റര്‍ III, V
ബി.കോം (സി.ബി.സി.എസ്.) (റഗുലര്‍) സെമസ്റ്റര്‍ III, V
ബിബിഎ (സിബിസിഎസ്) (റഗുലര്‍) സെമസ്റ്റര്‍ III, V
ബിഎ (സിബിസിഎസ്) (റഗുലര്‍) സെമസ്റ്റര്‍ III, V

Read Also: GATE 2025 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; ഡൗണ്‍ലോഡ് ചെയ്യാം ഇങ്ങനെ

റിസല്‍ട്ട് ഇങ്ങനെ അറിയാം:

  1. ഒസ്മാനിയ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: osmania.ac.in
  2. ഹോംപേജിലെ ‘പരീക്ഷാ ഫലങ്ങള്‍’ ടാബില്‍ ക്ലിക്ക് ചെയ്യുക
  3. ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ കോഴ്‌സും സെമസ്റ്ററും തിരഞ്ഞെടുക്കുക
  4. നിങ്ങളുടെ ഹാള്‍ ടിക്കറ്റ് നമ്പര്‍ നല്‍കി ‘സബ്മിറ്റ്’ ക്ലിക്ക് ചെയ്യുക
  5. നിങ്ങളുടെ ഫലം സ്‌ക്രീനില്‍ ദൃശ്യമാകും
  6. ഭാവി റഫറന്‍സിനായി നിങ്ങളുടെ ഫലത്തിന്റെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News