“പാർലമെന്റ് ബിജെപിയുടെ തടവറയായി; രാജ്യം കടന്നുപോകുന്നത് അപകടകരമായ സ്ഥിതിയിലൂടെ”: എസ് രാമചന്ദ്രൻ പിള്ള

രാജ്യം വളരെ അപകടകരമായ സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നതെന്ന് എസ് രാമചന്ദ്രൻ പിള്ള. പാർലമെന്റ് ബിജെപിയുടെ തടവറയായി മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പോലും നിഷേധിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Also Read; “കോൺഗ്രസ് വോട്ട് പിടിക്കുന്നത് മോദിക്ക് വേണ്ടി; കോൺഗ്രസ് ബിജെപിയിലേക്കുള്ള പാലം”: ബിനോയ് വിശ്വം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News