വര്‍ക്കലയില്‍ നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി

തിരുവനന്തപുരം വര്‍ക്കലയില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വര്‍ക്കല ഞെക്കാട് ഭാഗത്തുനിന്നും വന്ന കാറാണ് നിയന്ത്രണം തെറ്റി അപകടത്തില്‍പ്പെട്ടത്.

ALSO READ:വന്ദനദാസ് കൊലക്കേസ്; കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

വീട്ടിനുള്ളിലുണ്ടായിരുന്നവര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ALSO READ:വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News