ഡൽഹിയിൽ മോഷ്ടാവാണെന്ന് കരുതി യുവാവിനെ അടിച്ചുകൊന്നു; അമ്മയും മക്കളും അറസ്റ്റിൽ

crime

‍ഡൽഹിയിൽ ചെറുപ്പക്കാരനെ മോഷണം ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ട് ആൺമക്കളും അറസ്റ്റിൽ. സന്ദീപ് (30) എന്ന ചെറുപ്പക്കാരനെയാണ് സുനിത എന്ന സ്ത്രീയും മക്കളും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചു.

Also Read: 500 രൂപ കൈക്കൂലി നൽകിയില്ല, യുപിയിൽ പാസ്പോർട്ട് കീറിയെറിഞ്ഞ് പോസ്റ്റ്മാൻ; വീഡിയോ വൈറൽ ആയതോടെ നടപടി

വെള്ളിയാഴ്ച രാത്രി വൈകി ഇവരുടെ വീടിനു സമീപം ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽനിന്നുള്ള തൊഴിലാളിയായ സന്ദീപ് വന്നിരുന്നു. ഇയാളെ കണ്ടിട്ട് മോഷണം നടത്താനാണ് വന്നതെന്ന സംശയത്തിൽ വീട്ടുകാർ ക്രൂരമായി മർദിക്കുകയായിരുന്നു.

Also read: ഡേറ്റിങ് ആപ്പിൽ നിർമല സീതാരാമന്റെ വ്യാജ പ്രൊഫൈൽ; ചിരിപ്പിക്കുന്ന ഒപ്പം ചിന്തിപ്പിക്കുന്ന ബയോയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News