ഇനി പാലങ്ങൾ തിളങ്ങും; ദീപാലംകൃതമാക്കിയ കോഴിക്കോട് ഫറോക്ക് പാലം നാടിന് സമർപ്പിക്കും

പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യത്തെ പാലം ഒരുങ്ങി. മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ദീപാലംകൃതമാക്കിയ കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയ പാലം നാളെ നാടിന് സമർപ്പിക്കും എന്നും കുറിച്ചു. ഇനി പാലങ്ങൾ തിളങ്ങും എന്ന ക്യാപ്ഷനോട് കൂടിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദീപാലംകൃതമാക്കിയ ഫറോക്ക് പാലത്തിന്റെ വിഡിയോയും പങ്കുവെച്ചു.

ALSO READ: ‘വാലിബൻ ചലഞ്ച്, നിങ്ങൾ സ്വീകരിക്കുമോ’? വീഡിയോയുമായി മോഹൻലാൽ

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്

ഇനി
പാലങ്ങൾ
തിളങ്ങും..
പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യത്തെ പാലം ഒരുങ്ങി. ദീപാലംകൃതമാക്കിയ കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയ പാലം നാളെ നാടിന് സമർപ്പിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News