കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്: കൂടിക്കാഴ്ച പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

CM PINARAYI VIJAYAN

ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത് പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത് എന്നും മുഹമ്മദ് റിയാസ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. കൂടാതെ കൂടിക്കാഴ്ചയുടെ നിരവധി ചിത്രങ്ങളും കുറിപ്പിനൊപ്പം അദ്ദേഹം പങ്കു വെച്ചു. നിരവധി കമ്മന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. എൽ ഡി എഫ് സർക്കാർ അഭിമാനം എന്നും മുഹമ്മദ് റിയാസിന്റെ പ്രവർത്തന മികവുകളെ കുറിച്ചുമെല്ലാം കമ്മന്റുകൾ വരുന്നുണ്ട്.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്

ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

also read : മുളന്തോട്ടിയും സുരക്ഷിതമല്ല; മുന്നറിയിപ്പ് നൽകി കെ എസ് ഇ ബി


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News