‘മഞ്ചേശ്വരത്ത് നിന്നും തുടങ്ങാം’, വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

നവകേരള സദസിനു മുന്നോടിയായി വൻ തയാറെടുപ്പുകൾ ആണ് നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ള ഒരുക്കങ്ങളുടെ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം പ്രചരിക്കുന്നത്.

ALSO READ: സന്നിധാനത്ത് ഭക്തർ വരുന്നതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കും’; മന്ത്രി കെ രാധാകൃഷ്ണൻ

ഇപ്പോഴിതാ നവകേരള സദസിനു മുന്നോടിയായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പിൻ്റെ ചില പ്രവൃത്തികൾ അടങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവകേരള സദസ്സ് നിയോജക മണ്ഡലങ്ങളിൽ എത്തുന്നതിന് മുൻപ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പിൻ്റെ ചില പ്രവൃത്തികൾ അടങ്ങിയ ചെറു വീഡിയോകൾ ഞങ്ങൾ പുറത്തിറക്കുന്നു. മഞ്ചേശ്വരത്ത് നിന്നും തുടങ്ങാം… എന്ന കുറിപ്പോടു കൂടിയാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറി; പി ആർ തലവൻ സുനിൽ കനഗോലുവിന്റെ പങ്ക് അന്വേഷിക്കണം; ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News