രാഹുലിന്റെ ഇരട്ട മത്സരം; കോൺഗ്രസ് എടുത്തത് വഞ്ചനാപരമായ തീരുമാനം: പി ഗഗാറിൻ

രാഹുലിന്റെ ഇരട്ട മത്സരരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എടുത്തത് വഞ്ചനാപരമായ തീരുമാനമെന്ന് സി പി ഐ എം വയനാട്‌ ജില്ലാ സെക്രട്ടറി പി ഗഗാറിൻ.കോൺഗ്രസ്സും യുഡിഎഫും വയനാട്ടുകാരോട് മാപ്പ് പറയണം. രാഹുൽ ഉത്തരേന്ത്യയിൽ മാത്രം മത്സരിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തന്നോടും മോശമായി പെരുമാറി; യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News