അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്‍; സിബിഐ ഡയറക്ടർക്ക് കത്തയച്ചു

അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടർക്ക് കത്തയച്ചു.

Also Read: ‘ഇപ്പോൾ അനുശോചനത്തിന് മുൻ‌തൂക്കം, തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് ഉടൻ കടക്കും’; രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പി ജയരാജന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.പ്രസംഗത്തിന്റെ വീഡിയോ ദൃശ്യവും തെളിവായി സമർപ്പിച്ചു.കേസിൽ കുടുക്കാൻ സുധാകരൻ ഇടപെട്ടു എന്നായിരുന്നു ഷഫീറിന്റെ വെളിപ്പെടുത്തൽ.

Also Read:‘ഇന്ന് മണിപ്പൂര്‍, നാളെ മിഴിക്കോണ്‍’; തീക്കനലായി ഇന്ദുലേഖയുടെ റാപ്പ് ഗാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News