‘അവരുടെ ലക്ഷ്യം പാർട്ടി സമ്മേളനം’: വലതുപക്ഷ മാധ്യമങ്ങൾ സിപിഐഎമ്മിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് പി ജയരാജൻ

P JAYARAJAN

വലതുപക്ഷ മാധ്യമങ്ങൾ സിപിഐഎമ്മിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പി ജയരാജൻ. പൊലീസുമായ പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ടെന്നും
അതാണ് പാർട്ടിയുടെയും സർക്കാരിൻ്റെയും നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

ALOS READ: ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജൻ്റ്: തിരുവഞ്ചൂരിൻ്റെത് വ്യക്തിപരമായ നിലപാടെന്ന് കെ മുരളീധരൻ

കേരള രാഷ്ട്രീയത്തെ കുറിച്ച് രണ്ട് പുസ്തകങ്ങൾ
എഴുതിയിട്ടുണ്ട് എന്നും ഇത് ഒക്റ്റോബറിൽ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സമകാലീന പ്രശ്നങ്ങളാണ് പുസ്തകത്തിലുള്ളത്. മറ്റ് നവമാധ്യമങ്ങളുമായി ബന്ധമില്ല എന്നും പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News