‘പാർട്ടി നിലപാട് ജില്ലാ സെക്രട്ടറി പറഞ്ഞു,അത് തന്നെയാണ് എന്റെ നിലപാടും’; എഡിഎമ്മിൻറ്‍റെ മരണത്തിൽ പ്രതികരിച്ച് പി.കെ ശ്രീമതി ടീച്ചര്‍

P K SREEMATHI

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് പി കെ ശ്രീമതി ടീച്ചര്‍. അദ്ദേഹത്തിന്റെ ആത്മഹത്യ വലിയ വേദനയുണ്ടാക്കിയെന്ന് അവർ പ്രതികരിച്ചു.പാർട്ടി നിലപാട് ജില്ലാ സെക്രട്ടറി പറഞ്ഞു,അത് തന്നെയാണ് തന്റെ നിലപാടെന്നും ടീച്ചര്‍ പറഞ്ഞു.

ALSO READ; ഡ്രൈവറുടെ ചെറിയ അശ്രദ്ധപോലും യാത്രക്കാരെ അറിയിക്കാനും കൺട്രോൾ റൂമിലേക്ക്‌ അറിയിപ്പ്‌ നൽകാനും അലാറം; നിരത്തുകളിൽ ഹിറ്റാകാൻ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകൾ

വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണം എന്നും അവർ ആവശ്യപ്പെട്ടു.ക്ഷണിക്കപ്പെടാത്ത വേദിയിൽ പിപി ദിവ്യ പോകേണ്ടിയിരുന്നില്ല എന്നും ആ സന്ദർഭത്തിൽ അത്തരത്തിലുള്ള പരാമർശങ്ങൾ വേണ്ടിയിരുന്നില്ല, ദിവ്യയുടെ ഭർത്താവിന്റേതാണ് പെട്രോൾ പമ്പ് എന്നുള്ളത് ഉറപ്പില്ലാത്ത ആരോപണം എന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News