ആ‍ർ എസ് എസ് കോൺ​ഗ്രസ് അവിശുദ്ധബന്ധത്തിന്റെ ചരിത്രം എണ്ണിപ്പറഞ്ഞ് പി നന്ദകുമാർ

P nandhakumar cpim

മതേതരത്വം ഉയർത്തിപിടിക്കുന്നവരാണ് ഇടതുപക്ഷമെന്ന് പി നന്ദകുമാർ. അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആർക്കാണ് ആർഎസ്എസ് ബന്ധമെന്ന് എല്ലാവർക്കും അറിയാമെന്ന് ആ‍ർ എസ് എസ് കോൺ​ഗ്രസ് അവിശുദ്ധബന്ധത്തിന്റെ ചരിത്രം എണ്ണിപ്പറഞ്ഞ് പി നന്ദകുമാർ പറഞ്ഞു.

Also Read: പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലം, പൊന്നാനിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാന പദ്ധതിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

1960 ൽ തുടങ്ങിയ ബന്ധമാണ് ആർഎസ്എസുമായി കോൺഗ്രസിനുള്ളത്. സെൻകുമാറിനെ പിന്തുണച്ച് വന്നിരുന്നത് ആരാണെന്നും അദ്ദേഹം ചോ​​ദിച്ചു. സെൻകുമാറിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് ലീഗ് നേതാവും അഭിഭാഷകനുമായ ഹാരിസ് ബീരാൻ ആയിരുന്നു. എം ജി കോളേജിലെ എബിവിപിക്കാരുടെ കേസ് പിൻവലിച്ചത് ആരായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

Also Read: മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ഒരു നാടിനെയൊന്നാകെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഇടത് സര്‍ക്കാര്‍, ഇടപെടലുകളിങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News