പാലക്കാട് ഉചിതമായ സമയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും: മന്ത്രി പി രാജീവ്

പാലക്കാട് ഉചിതമായ സമയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും മന്ത്രി പി രാജീവ്.
പി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്നും അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പിനുള്ള മറുപടി ജനം നൽകും എന്നും കോൺഗ്രസിനകത്ത് പരസ്യമായ എതിർപ്പുകൾ ഉയർന്നുവരുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

ALSO READ: വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റ്, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ ഉത്കണ്ഠപ്പെടേണ്ടതില്ല: ടി പി രാമകൃഷ്ണൻ

ഹരിയാനയിൽ സംഭവിച്ചത് കേരളത്തിലും കോൺഗ്രസിന് സംഭവിക്കുമെന്ന് പി സരിൻ പറഞ്ഞത് ശ്രദ്ധേയമാണ്. ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ ആകും എൽ ഡി എഫ് പ്രഖ്യാപിക്കുക എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News