ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് എംപിമാർ: പി രാജീവ്

P Rajeev

ബിജെപിക്ക് സർക്കാറുണ്ടാക്കാനുള്ള ഫിക്സഡ് ഡെപോസിറ്റാണ്‌ കോൺഗ്രസ് എംപിമാരെന്ന് മന്ത്രി പി രാജീവ്. തുടർച്ചയായി കോൺഗ്രസിൽ നിന്നുള്ള പല നേതാക്കളും എംപിമാരും ബിജെപിയിലേക്ക് കൂറുമാറുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഒരേ സമയം എസ്ഡിപിഐയും ബിജെപിയും ആയി കൂട്ടുകെട്ടുണ്ടാക്കുന്നവരാണ് കോൺഗ്രസ്. അത് മത ന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുണ്ട്.

Also Read: ചികിത്സയ്ക്ക് വേണ്ടത് ദിവസവും 2 ലക്ഷം രൂപ, ഇതുവരെ ചെലവായത് 40 ലക്ഷം രൂപ; നടി അരുന്ധതിയുടെ നില ഗുരുതരം, സഹായം തേടി കുടുംബം

കേരളത്തിലേക്ക് ഇനിയും നിക്ഷേപങ്ങൾ ക്ഷണിക്കും. കേരളത്തിലെ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Also Read: കെഎസ്ആർടിസി ബസ് ഉൾപ്പടെയുള്ള റോഡ് അപകടങ്ങൾ; സമഗ്ര കർമപദ്ധതി രൂപീകരിക്കാൻ നിർദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News