അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടി; പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിന്: മന്ത്രി പി രാജീവ്

പെരുമ്പാവൂർ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടിയിൽ പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിനെന്ന് മന്ത്രി പി രാജീവ്. കോടതിയുടേത് സാധാരണ നടപടിക്രമം ആണ്. സമാന നടപടിക്രമം ഹൈക്കോടതിയിലും ഉണ്ടായിട്ടുണ്ട്. പരമാവധി ശിക്ഷ നൽകണമെന്ന നിലപാടാണ് സർക്കാരിന്. സുപ്രീംകോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം’: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരിച്ച് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിയുടെ മാതാവ്

അതേസമയം, അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിയുടെ ‘അമ്മ പ്രതികരിച്ചു. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം. പ്രതിയെ തൂക്കി കൊല്ലണം. പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിന്റ ഭാഗമാണ് വധശിക്ഷ റദ്ദാക്കണമെന്ന ഹർജി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ‘അമ്മ പ്രതികരിച്ചു.

Also Read: റെയില്‍ വികസനത്തിനായി പുതിയ പാതകള്‍ വേണമെന്ന് ഇന്ന് മനോരമയും മാതൃഭൂമിയും അന്ന് കെ-റെയിലിനെ എതിര്‍ത്തവരല്ലേയെന്ന് ചോദിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍; ചര്‍ച്ചയായി ഫെയ്‌സ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News