പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ മാറിപ്പോയ വോട്ടുകൾ ഏകീകരിക്കാൻ പി സരിന് കഴിയും: മന്ത്രി പി രാജീവ്

p rajeev

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മാറിപ്പോയ വോട്ടുകൾ ഏകീകരിക്കാൻ പി സരിന് കഴിയുമെന്നു മന്ത്രി പി രാജീവ്. കോൺഗ്രസിലെ തർക്കം ഭിന്നിപ്പിന്റെ ആഴം വെളിവാക്കുന്നത് ആണെന്നും ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം പോലും ബിജെപിയെ സഹായിക്കാൻ ആണെന്നും മന്ത്രി വ്യക്തമാക്കി. ബി ജെ പി കോൺഗ്രസ് കൂട്ടുകെട്ടിന് എതിരെയാണ് പാലക്കാട്ടെ ഇടത് പോരാട്ടം എന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം’: മുഖ്യമന്ത്രി

കോഴ ആരോപണം പത്രങ്ങളിൽ കണ്ടുവെന്നും ബാക്കി കാര്യം നോക്കിയിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു.
വി സി നിയമനം തെറ്റായ സന്ദേശം നൽകുന്നുവെന്നും സർക്കാരിനെ പൂർണമായും അവഗണിച്ചു. പെരുമാറ്റ ചട്ട ലംഘനമാണെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

News Summary- Minister P Rajeev said that P Sarin will be able to consolidate the votes that were changed last time in the Palakkad by-election.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News